Surprise Me!

ഇനി ഒരു പാർട്ടിയുമായും സഖ്യം വേണ്ടെന്ന് പ്രിയങ്ക | Oneindia Malayalam

2019-01-29 1 Dailymotion

mahagathbandhan cholbe na for congress<br />പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഖ്യനീക്കത്തിന് കൂടുതല്‍ സമയം കളയേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. സഖ്യം രൂപീകരിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ നിലവില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചെന്ന് വിവരം. പുതിയ കടുത്ത നിലപാടിന് പിന്നില്‍ പ്രിയങ്കാ ഗാന്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.<br /><br /><br />

Buy Now on CodeCanyon